ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമസഭ അറിയിപ്പ്

May 29, 2026

പ്രത്യേക ഗ്രാമസഭ
പരിസ്ഥിതി ദിനമായ ജൂൺ 5 ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡൻറിൻറെ അദ്ധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് സ്വച്ഛ് ഗ്രാമം സുരക്ഷിത ജലവായു ശുചിത്വ ഹരിത ഗ്രാമങ്ങൾ
പ്രത്യേക ഗ്രാമസഭ കൂടുന്നു.

special grama sabha