This website is under construction. The content here is incomplete.
കാഴ്ചപ്പാടും ദൗത്യവും

🏛️ കോന്നി ഗ്രാമപഞ്ചായത്ത്

👁 കാഴ്ചപ്പാട്

കോന്നി ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് സമയബന്ധിതമായും, പ്രതീക്ഷയ്‌ക്കൊത്തതുമായ സേവനങ്ങൾ ലഭ്യമാക്കി ജനസൗഹൃദ പഞ്ചായത്തായി മാറ്റുക.

🎯 ദൗത്യം

സമ്പൂർണ ഗുണമേന്മാസംവിധാനം നടപ്പിലാക്കി ജനങ്ങളുടെ സംതൃപ്തിയും സമഗ്ര പുരോഗതിയും ഉറപ്പുവരുത്തി സദ്ദ്ഭരണ പഞ്ചായത്തായി നിലനിർത്തുക.

⭐ ഗുണമേന്മനയം

ആന പെരുമ തിലകക്കുറി ആവുന്ന കോന്നി ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് കടന്നുവരുന്ന പൊതുജനങ്ങൾക്ക് ഏറ്റവും മികച്ച സേവനവും മികവുറ്റ വികസന പദ്ധതികളും സമയബന്ധിതമായും അഴിമതി രഹിതമായും പ്രദാനം ചെയ്യുക വഴി പൊതുജന സംതൃപ്തിയും ഗ്രാമപഞ്ചായത്തിന്റെ സർവ്വതോമുഖ പുരോഗതിയും ഉറപ്പുവരുത്തുക എന്നതാണ് പഞ്ചായത്തിന്റെ നയം. ഗ്രാമപഞ്ചായത്തിന്റെ നന്മയും വിശുദ്ധിയും സംരക്ഷിച്ച് ഒരു യഥാർത്ഥ പൊതുജന സേവന കേന്ദ്രമായി മാറുക എന്നതാണ് ലക്ഷ്യം.