This website is under construction. The content here is incomplete.
2026-27 ജനകീയാസൂത്രണ പദ്ധതിയായ പുഷ്പ കൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉത്ഘാടനം

July 30, 2026

കോന്നി ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ മുഖേന നടപ്പിലാക്കുന്ന 2026-27 ജനകീയാസൂത്രണ പദ്ധതിയായ പുഷ്പ കൃഷി പദ്ധതിയുടെ വിളവെടുപ്പ് ഉത്ഘാടനം കോന്നി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ റോജി എബ്രഹാം അവർകൾ പുഷ്പകൃഷി പദ്ധതിയുടെ ഗുണഭോക്താവായ ശ്രീ ഷാജു സുലൈമാൻ,ചേ രിമുക്ക് അവർകളുടെ പൂത്തോട്ടത്തിൽ വച്ചു നിർവഹിച്ചു.ടി ഉത്ഘടനാ ചടങ്ങിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ശ്രീമതി ശോഭ മുരളി, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീ മതി ജിൽഷാ ഷാജി, ശ്രീ അജി കൊച്ചു കുഞ്ഞു, ശ്രീമതി സൂര്യ കല, ശ്രീമതി ഇന്ദു കല, ശ്രീമതി ഷൈല ബീ ഗം, ശ്രീ തോമസ് വർഗീസ്, ശ്രീമതി ഷിജി ഷംസ്, കൃഷി ഓഫീസർ ശ്രീ മതി ലിനി ജേക്കബ്, കൃഷി അസിസ്റ്റന്റ് ശ്രീ അജിത്‌ കുമാർ,ഗ്രാമപഞ്ചായത്ത്‌ അസിസ്റ്റന്റ് സെക്രട്ടറി ശ്രീ മതി സജിനി മോൾ, സിഡി എ സ് ചെയർപേഴ്സൺ ശ്രീമതി കവിത രാജ് സി ഡി എസ്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

krishi1krishi2krishi3krishi4krishi5

krishi