ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

കോന്നി ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര് : ശ്രീ. അജിത്ത് എച്ച്

തസ്തിക : പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഓഫീസ് : കോന്നി ഗ്രാമപഞ്ചായത്ത്

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പേര് : ശ്രീ. വിനോദ്കുമാർ പി

തസ്തിക : അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഓഫീസ് : കോന്നി ഗ്രാമപഞ്ചായത്ത്

അപ്പലേറ്റ് അതോറിറ്റി

തസ്തിക : പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

കാര്യാലയം : ജോയിന്റ് ഡയറക്ടറുടെ കാര്യാലയം

വകുപ്പ് : തദ്ദേശ സ്വയംഭരണ വകുപ്പ്

വിലാസം : പത്തനംതിട്ട - 689645

പ്രധാന അറിയിപ്പ്

വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെടുന്നതിനും ലഭിക്കുന്നതിനും അവകാശമുണ്ട്.