VB G RAM G പഞ്ചായത്ത് തല ഉദ്ഘാടനം
July 7, 2026
കോന്നി ഗ്രാമപഞ്ചായത്ത് VB G RAM G പഞ്ചായത്ത് തല ഉദ്ഘാടനം കോന്നി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അജി കൊച്ചു കുഞ്ഞ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി. ശോഭ മുരളി ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. അനിത ബിജു ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ജിൽഷാ ഷാജി, ശ്രീ.കെ പി ശിവദാസ്, ശ്രീമതി. സൂര്യകല ആർ, ശ്രീ. ശ്യാം കുമാർ പി.എസ്, ശ്രീ. ജയകുമാർ. എൻ, ശ്രീമതി. ഇന്ദു കല. വി, ശ്രീമതി. ഷൈല ബീഗം ബി, ശ്രീ. ഐവാൻ വകയാർ, ശ്രീമതി ഷിജി.എസ് ഷംസ്, VB G RAM G ഉദ്യോഗസ്ഥർ, മേറ്റ്മാർ,തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. ശ്രീമതി. അജിത.ജി നായർ യോഗത്തിന് കൃതജ്ഞത രേഖപ്പെടുത്തി.



