പത്തനംതിട്ട ജില്ല
കേരളോത്സവം 2026 നവംബർ 7 , 8 തീയതികളിൽ...ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്..രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം...
നിർമ്മലം - ശബരിമല മെഗാക്ലീനിംഗ് ഡ്രൈവ്

November 11, 2026

കോന്നി ഗ്രാമപഞ്ചായത്ത് നവംബർ 9 ന് ശബരിമല തീർത്ഥാടനം പ്രമാണിച്ച് മെഗാക്ലീനിംഗ് ഡ്രൈവ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പഞ്ചായത്ത് ജീവനക്കാർ എന്നിവർ പങ്കെടുത്തു

Image removed.

mega cleaning