പത്തനംതിട്ട ജില്ല
കേരളോത്സവം 2026 നവംബർ 7 , 8 തീയതികളിൽ...ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്..രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം...
ഗ്രാമസഭ അറിയിപ്പ്

October 10, 2026

കോന്നി ഗ്രാമപഞ്ചായത്ത് ഗ്രാമസഭാ നോട്ടീസ്

കോന്നി ഗ്രാമ പഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി ഗുണഭോക്ത്യ തെരഞ്ഞെടുപ്പ് ഗ്രാമസഭകൾ 2026 ഒക്ടോബർ 10 മുതൽ തീയതികളിൽ ചുവടെ ചേർത്തിട്ടുള്ള സ്ഥലത്തും, സമയത്തും നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളതിനാൽ എല്ലാ ഗ്രാമസഭ അംഗങ്ങളും പ്രസ്‌തുത ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
അജണ്ട
1. 2026-27 വാർഷിക പദ്ധതി ഗുണഭോക്ത്യ ലിസ്‌റ്റ് അംഗീകാരം.
2. 2025-26 അധിക ഗുണഭോക്ത്യ ലിസ്റ്റ് അംഗീകാരം.
3. റേഷൻകടതല വിജിലൻസ് സമിതി പുനഃസംഘടിപ്പിക്കൽ.
4. VB-G RAM VGPP പ്ലാൻ രൂപീകരണം.

ഗ്രാമസഭ
  • ഗ്രാമസഭ വാർഡ്