ആസൂത്രണ സമിതി
കോന്നി ഗ്രാമപഞ്ചായത്ത്
ആസൂത്രണ സമിതി
ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ജനപങ്കാളിത്തത്തോടെയും കാര്യക്ഷമമായും ആസൂത്രണം ചെയ്യുന്നതിനുള്ള പ്രധാന സംവിധാനമാണ് ആസൂത്രണ സമിതി. വിവിധ മേഖലകളിലെ ജനപ്രതിനിധികൾ, വിദഗ്ധർ, ഉദ്യോഗസ്ഥർ എന്നിവരുടെ പങ്കാളിത്തത്തോടെ പഞ്ചായത്തിന്റെ വികസന ആവശ്യങ്ങൾ വിലയിരുത്തുകയും മുൻഗണനാക്രമത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.
ഭരണസമിതി തീരുമാന നമ്പരും തീയതിയും
23.01.2026 / 1(1) നമ്പർ തീരുമാനം
ആസൂത്രണ സമിതി അംഗങ്ങളുടെ വിശദാംശങ്ങൾ
ക്രമ നമ്പർ 01
റോജി എബ്രഹാം
തെക്കേമുറിയിൽ മങ്ങാരം, കോന്നി - 689691
📞 ഫോൺ: 9847134983
🏛️ സ്ഥാനം: ആസൂത്രണ സമിതി അദ്ധ്യക്ഷൻ
👤 ഉൾപ്പെടുന്ന വിഭാഗം: ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ
ക്രമ നമ്പർ 02
തോമസ് മത്തായി
കാലായിൽ വീട്, കിഴക്കുപുറം, കിഴക്കുപുറം പി.ഒ - 689692
📞 ഫോൺ: 9846153265
🏛️ സ്ഥാനം: ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ
👤 ഉൾപ്പെടുന്ന വിഭാഗം: ആസൂത്രണ പ്രക്രിയയിൽ പഞ്ചായത്തിനെ സഹായിക്കാൻ കഴിയുന്ന വിദഗ്ദൻ
ക്രമ നമ്പർ 03
ശോഭാ മുരളി
കോനാട്ട് വീട്, മങ്ങാരം
📞 ഫോൺ: 9495005233
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: വൈസ് പ്രസിഡൻ്റ/ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ
ക്രമ നമ്പർ 04
മോഹനൻ കെ.കെ
കാലായിൽ വീട്, പയ്യനാമൺ
📞 ഫോൺ: 9495266512
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
ക്രമ നമ്പർ 05
അജി കൊച്ചുകുഞ്ഞ്
മണ്ണിൽ ഹൗസ്, അട്ടച്ചാക്കൽ
📞 ഫോൺ: 7907989280
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ
ക്രമ നമ്പർ 06
അനിത ബിജു
കോയിക്കലേത്ത് വീട്
📞 ഫോൺ: 9656735945
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ
ക്രമ നമ്പർ 07
സലീം വെള്ളറുകാലായിൽ
പയ്യനാമൺ
📞 ഫോൺ: 9447116040
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 08
അസീസ് കുട്ടി
മുംതാസ് മഹൽ, എലിയറയ്ക്കൽ, കോന്നി
📞 ഫോൺ: 9745039744
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 09
സിന്ധു സന്തോഷ്
📞 ഫോൺ: 7510732117
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 10
സി ആർ ശങ്കർ
ചിറ്റൂർ
📞 ഫോൺ:
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 11
സി.കെ ലാലു
ചേരിക്കൽ
📞 ഫോൺ:
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 12
ലിസി സാം
പടിഞ്ഞാറെ മണ്ണിൽകോയിക്കൽ
📞 ഫോൺ: 9946650323
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 13
ബിനു മാത്യു
മങ്കോട്ട്
📞 ഫോൺ:
🏛️ സ്ഥാനം: ആസൂത്രണ സമിതി അംഗം
👤 ഉൾപ്പെടുന്ന വിഭാഗം: സന്നദ്ധസേവകരായ വിദഗ്ദർ
ക്രമ നമ്പർ 14 • കൺവീനർ
മഞ്ജു ബി
സെക്രട്ടറി, കോന്നി ഗ്രാമപഞ്ചായത്ത്
📞 ഫോൺ: 8281839454
🏛️ സ്ഥാനം: ആസൂത്രണ സമിതി കൺവീനർ
👤 ഉൾപ്പെടുന്ന വിഭാഗം: ഗ്രാമപഞ്ചായത്ത് സെക്രട്ടറി
കുറിപ്പ്: മുകളിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ലഭ്യമായ രേഖയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.