പത്തനംതിട്ട ജില്ല
കേരളോത്സവം 2026 നവംബർ 7 , 8 തീയതികളിൽ...ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്..രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം...
കേരളോത്സവം അറിയിപ്പ്

October 27, 2026

കോന്നി ഗ്രാമപഞ്ചായത്ത്
കേരളോത്സവം 2026
കോന്നിയൂർ ഉത്സവം
നവംബർ 7 , 8 തീയതികളിൽ
ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ
https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്
NB: രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന 15നും 45 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.

KERALOTSAVAM