അങ്കണവാടികൾ
അങ്കണവാടികൾ
സംയോജിത ശിശു വികസന സേവന പദ്ധതി — ICDS
സംയോജിത ശിശു വികസന സേവന പദ്ധതി
കുട്ടികളുടെ സമഗ്ര വികസനവും ആരോഗ്യ സംരക്ഷണ സാക്ഷാത്കാരവും ലക്ഷ്യമിട്ട് കൊണ്ട് 1975 ഒക്ടോബർ 02 ന് സംയോജിത ശിശു വികസന സേവന പദ്ധതി നിലവിൽ വന്നു.
ഐ.സി.ഡി.എസ്. അഥവാ സംയോജിത ശിശു വികസന സേവന പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി കോന്നി ഗ്രാമപഞ്ചായത്തില്‍ 37 അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നു.
ലക്ഷ്യങ്ങൾ
- ജനനം മുതൽ ആറു വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ പോഷക ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുക.
- ശിശുക്കളുടെ ശരിയായ മാനസിക ശാരീരിക സാമൂഹിക വികസനത്തിന് ആവശ്യമായ അടിത്തറ ഇടുക.
- ശിശുമരണം, രോഗാവസ്ഥ, പോഷകാഹാര കുറവ് എന്നിവയുടെ നിരക്ക് കുറയ്ക്കുക.
- കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിനു വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുന്ന പദ്ധതികളും നയങ്ങളും ഫലപ്രദമായി ഏകോപിപ്പിക്കുക.
- രക്ഷിതാക്കൾക്ക് ശരിയായ ആരോഗ്യ പോഷണ വിദ്യാഭ്യാസം നൽകുക.
പ്രധാന സേവനങ്ങൾ
സേവനങ്ങളുടെ വിശദാംശങ്ങൾ
അനുപൂരക പോഷകാഹാരം, അമൃതം ന്യൂട്രിമിക്സ്, സമയബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ, വളർച്ച നിരീക്ഷണം, Early Stimulation, Detection of Disability, ആരോഗ്യപരിശോധന, റഫറൽ സേവനം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
അനുപൂരക പോഷകാഹാരം, സമയബന്ധിതമായ പ്രതിരോധ കുത്തിവെപ്പുകൾ, ആരോഗ്യ പരിശോധനയും വളർച്ച നിരീക്ഷണവും, റഫറൽ സേവനം, ECCE - ശൈശവ പൂർവ്വകാല പരിചരണവും വിദ്യാഭ്യാസവും, സ്കൂൾ റെഡിനസ്, സ്കൂൾ പൂർവ്വ അനൗപചാരിക വിദ്യാഭ്യാസം, രക്ഷിതാക്കൾക്കുള്ള പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
അനുപൂരക പോഷകാഹാരം, ആസൂത്രിത ഗർഭധാരണം, പ്രതിരോധ കുത്തിവെപ്പുകൾ, IFA Tablet, പ്രസവപൂർവ്വകാല പരിശോധനയും പരാമർശ സേവനവും, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങൾ ബോധവൽക്കരണം, PMMVY ഒന്നാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
അനുപൂരക പോഷകാഹാരം 6 മാസം വരെ, പ്രസവാനന്തര പരിശോധനയും പരാമർശ സേവനവും, സമ്പൂർണ്ണ മുലയൂട്ടൽ ബോധവൽക്കരണം, കുഞ്ഞിന്റെ ആദ്യ 1000 ദിവസങ്ങൾ ബോധവൽക്കരണം, PMMVY രണ്ടാം ഗഡു, പോഷകാഹാര ആരോഗ്യ വിദ്യാഭ്യാസം.
കൗമാര പ്രായക്കാരായ പെൺകുട്ടികൾക്ക് അനുപൂരക പോഷകാഹാരം, ആരോഗ്യ പരിശോധനയും പരാമർശ സേവനവും, വളർച്ച നിരീക്ഷണം, BMI/വിളർച്ച നിർണയം, കൗമാര ക്ലാസ്/കൗമാര ക്ലബുകൾ, സ്കൂൾ കൊഴിഞ്ഞുപോക്ക് തടയുക, സൈക്കോ സോഷ്യൽ കൗൺസിലറുടെ സേവനം.
ഗുണഭോക്താക്കൾ
പ്രധാന പദ്ധതികൾ
പ്രധാനമന്ത്രി മാതൃവന്ദന യോജന (PMMVY)
ആദ്യ പ്രസവത്തിന് 5000 രൂപ സഹായം, രണ്ടാമത്തെ പെൺകുട്ടിയാണെങ്കിൽ 6000 രൂപ സഹായം.
പോഷൺ അഭിയാൻ
അമ്മമാരിലും കുട്ടികളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പ്രവർത്തനങ്ങൾ.
സഹായ നമ്പറുകൾ
1098
181
അങ്കണവാടി കേന്ദ്രങ്ങൾ
സെന്റർ 35
സെന്റർ 36
സെന്റർ 37
സെന്റർ 38
സെന്റർ 39
സെന്റർ 40
സെന്റർ 41
സെന്റർ 42
സെന്റർ 43
സെന്റർ 44
സെന്റർ 45
സെന്റർ 46
സെന്റർ 47
സെന്റർ 48
സെന്റർ 49
സെന്റർ 50
സെന്റർ 51
സെന്റർ 52
സെന്റർ 53
സെന്റർ 54
സെന്റർ 55
സെന്റർ 56
സെന്റർ 57
സെന്റർ 58
സെന്റർ 59
സെന്റർ 60
സെന്റർ 61
സെന്റർ 62
സെന്റർ 63
സെന്റർ 64
സെന്റർ 65
സെന്റർ 66
സെന്റർ 67
സെന്റർ 68
സെന്റർ 69
സെന്റർ 70
സെന്റർ 71