പത്തനംതിട്ട ജില്ല
കേരളോത്സവം 2026 നവംബർ 7 , 8 തീയതികളിൽ...ഓൺലൈൻ രജിസ്ട്രേഷൻ 26/10/2026 മുതൽ 4/11/2026 വരെ https://keralotsavam.com എന്ന വെബ് സൈറ്റ് വഴി ചെയ്യാവുന്നതാണ്..രജിസ്‌ട്രേഷൻ ചെയ്യുന്നവർ കോന്നി ഗ്രാമപഞ്ചായത്ത് പരിധിലുള്ള 15 നും 40 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം...
ഒറ്റ നോട്ടത്തില്‍

സ്ഥലം :  കോന്നി താലൂക്ക്,പത്തനംതിട്ട ജില്ല, കേരളം.

വാര്‍ഡുകൾ : 20 

നിയമസഭാ മണ്ഡലം : കോന്നി 

ലോകസഭാ മണ്ഡലം  : പത്തനംതിട്ട

വില്ലേജുകള്‍  :  കോന്നി , ഐരവൺ, കോന്നിത്താഴം, മലയാലപ്പുഴ

ആകെ ജനസംഖ്യ (2011)  :  30299

വിസ്തീർണ്ണം  :  41.45 ച.കി.മീ